എല്ലില്ലാത്ത പുൽനാമ്പുകളുടെ
പല്ലിളിക്കൽ
തെല്ലകന്നു തൊലിക്കട്ടി വരുത്തി
സാരമില്ലെന്നു ഞാൻ
പല്ലിളിക്കൽ
തെല്ലകന്നു തൊലിക്കട്ടി വരുത്തി
സാരമില്ലെന്നു ഞാൻ
ഇല്ലായ്മകളുടെ വല്ലായ്മ
പറഞ്ഞു വന്ന കുറെ വാലയ്മകൾ
ചില്ലകൾ പടര്തിയ പാഴ് മരങ്ങളുടെ
ശ്ര്ന്ഗാര സല്ലാപം
ചൊല്ലി തന്നിട്ടും പഠിക്കാതെ
പോയ വലിയ പാഠങ്ങൾ
പറഞ്ഞു വന്ന കുറെ വാലയ്മകൾ
ചില്ലകൾ പടര്തിയ പാഴ് മരങ്ങളുടെ
ശ്ര്ന്ഗാര സല്ലാപം
ചൊല്ലി തന്നിട്ടും പഠിക്കാതെ
പോയ വലിയ പാഠങ്ങൾ
ഉള്ളു പൊള്ളയായ കുടത്തിന്റെ പൊട്ടിച്ചിരി
ചാലുകൾ കീറിയിട്ടപ്പോൾ
ഒഴുകാൻ മടിച്ച തടാകം
ചാലുകൾ കീറിയിട്ടപ്പോൾ
ഒഴുകാൻ മടിച്ച തടാകം
ഇല്ലായ്മ
വല്ലായ്മ
എല്ലാം ഇല്ലാതാക്കാൻ
കല്ല്
ചില്ല്
പല്ല്
വില്ല്
വല്ലണ്ടോന്നും അറിയില്ല...
എങ്കിലും ഒരു കൈ നോക്കാം
മതില് കെട്ടാൻ മറന്നു പോയവരുടെ
ആവലാതികളായി കണ്ടാൽ മതി ...
വല്ലായ്മ
എല്ലാം ഇല്ലാതാക്കാൻ
കല്ല്
ചില്ല്
പല്ല്
വില്ല്
വല്ലണ്ടോന്നും അറിയില്ല...
എങ്കിലും ഒരു കൈ നോക്കാം
മതില് കെട്ടാൻ മറന്നു പോയവരുടെ
ആവലാതികളായി കണ്ടാൽ മതി ...
Comments
Post a Comment