Posts

Showing posts from 2019

എഴുത്ത് ...

എഴുത്ത് മനസുണ്ടെന്നു ചിന്തിക്കുന്നവന്റെ ചിന്താ കുഴപ്പങ്ങളിലൊന്നാണ് നാവിട്ടു കുടഞ്ഞിട്ടും തെറിച്ചു തീരാത്ത മുകുളങ്ങളുടെ ഉപ്പും എരിവും മധുരവുമാണ് ചലമൊപ്പി മാറ്റുമ്പോഴേക്കും   പുതുതായി മുളക്കുന്ന പുണ്ണുകൾ പൂക്കുന്ന ഉദ്യാനമാണ് ഓറഞ്ച്   നീട്ടി പ്രതികാര മധുരം ആശുപത്രിയിൽ നുണയാൻ വന്ന എതിരാളിയാണ് ഒറ്റത്തട്ടിന് പുറത്തേക്കു പോകാത്ത വളയാൻ മടിക്കുന്ന തേരട്ടയുടെ    ചുവപ്പു കാലിൻ   അരിപ്പാണ് അടുത്ത നേരത്തേക്ക് കഴിക്കാൻ വച്ച വികാരങ്ങളുടെ വഴി തെറ്റിയ പാച്ചിലിൽ പുളിച്ചു നാറുന്ന കറികളാണ് ഒരുമ്മയിൽ നിര്താവുന്നതിനെ   പ്രണയമെന്നു പേരിട്ട വിഡ്ഢിത്തിന്റെ   ആനകൾ നാലുകാലിൽ എഴുന്നള്ളിച്ച   മണ്ടത്തരമാണ് മീനിനെ ചൂണ്ടയാക്കിയും    ചൂണ്ടയെ മീനക്കിയും മീൻ പിടിത്തക്കാരനെ തെറ്റിദ്ധരിപ്പിച്ചു പുഴയിലേക്ക് ഉന്തിയിടുന്ന പ്രതിഭാസമാണ് വേഴ്ചക്ക് മുമ്പേ നിലവിളിക്കുന്ന പൊട്ടത്തി പെണ്ണിന്റെ കിതപ്പാണ് തുടക്കുമ്പോൾ മൂലയിലൊട്ടിയ    മുടിനാരിന്റെ എതിര്പാണ് ഒട്ടിച്ച പൊട...

വിട...

വിടവിന്റെ കീർത്തനങ്ങളൊരുപിടി സഞ്ചിയിൽ വിടരാത്ത പൂവിൽ അടരാത്ത ചില്ലയിൽ വിട പറഞ്ഞൊഴിയാത്ത സന്ധ്യയിൽ ചിലതുകൾ വീണു പോകുന്നതു മാധുര്യമോതും നീലിച്ച നിരാശയിൽ നിഴൽ വട്ടമില്ലാതെ നീല ഞരമ്പിന്റെ നിലവത്തഴിയേണ്ട കണക്കുകൾ നിവർത്തുക മറക്കാതെ മറിയാതെ ആഴങ്ങളറിയാതെ അഴിയെന്നു പറയാതെ   മറുപുറം കാണിക്കാതെ മരുവുന്ന മീനുകൾ അലയുന്ന കടലിൽ മുങ്ങിയമർന്നു മെല്ലെ മെല്ലെ മരിക്കുക ചിലവുണ്ട് ചിലതിനു ചുണ്ടുകൾ വിറക്കാതെ കണ്ണുകൾ ചുവക്കാതെ   കൈകൾ വിറക്കാതെ മറവികൾ ഓർമയിൽ പെയ്തൊഴിയാതെ ചുവരോർമ്മകളിൽ ചിത്രം വരക്കാതെ ' വിട ' കാലിൽ തട്ടിയുലയാതെ എന്തെന്ന് മനസിലാക്കപ്പെടാതെ മറയുക മരിക്കുക
To hate, you have to be yourself, but to love, you have to be nobody...

Faces

I was thinking about the faces , Faces that etch themselves into the soul From when and where did we meet them You cannot find answers for the poems  only to questions When all questions lift themselves and walk away You wake up Faces sowing the seeds of dreams And tangled itself into the  past and future No… leave the hooks that you have clutched so tightly Then faces will not haunt you for too long Faces of those ghosts who are there but not really there Forgiven may not always mean forgotten Always it is the same face That dug deep into the soul Thrown away years back Still comes back like waves May be it is the wind or may be it is the ocean Who initiates them Don’t know  still faces are floating everywhere... Do not ask too many questions Else you will lose...

Scribbles

The world is far away or too close. I wish to remain in the margins so that the world cannot seduce me into its beautiful colours of passions and it also cannot leave me for the same reason that 'I' exist. Existence in terms of  non -being. Alienation and  cravings make a tug of war, loosening the rope of awareness... Happy day does not necessarily mean happy. It can also be unhappy so that when it finally ends you are  happy. Glacier How the innocence of snow hardens into the rock.  If you could give me the answer I am going to fall in love with you A love without hesitations and inhibitions... Life is hard and  I rock And roll A gloomy smile Pestering inside me Cravings smother me Soon I took a mirror Thousands of guilty smile and cravings Stare back at me Looked into  deeper and darker Every mirror mirrors me. I warn them and warn them

...

The patchwork inside me Winnowing wind Fluttery curtains Hush silence! I just ran fingers across the edges The hopes spring from the curves of desires   send chills down   spine Leave ‘them’ as though you have not chosen them Inside the head Clamours and yells Ancestors wailing behind the door Walls are giggling The attachment coiled around the love Like serpent under the flower Transgression of boundaries my dream and my fear, I tiptoed End of the tunnel feels as beginnings Voices from my worn out lips Belong to the crossroads Ruptures and chasms, Slide into the timeless oblivion…