മുലകളിൽ മുള്ളുള്ള
പെണ്ണുങ്ങളുടെ...
അവരുടെ യോനികളിൽ
വിടരുന്ന പൂക്കൾക്
കാരിരുമ്പിന്റെ മണമാണെന്ന്,
തുരുമ്പിനറ്റത്ത്
തീണ്ടാരി തീവണ്ടികളുടെ
വാകപ്പൂക്കൾ
മെയ് മാസമാകാൻ
കാത്തു നില്കാതെ
പൂക്കാറുണ്ടെന്നു...
ആ പൂക്കളിലൂടെ
ഗര്ഭ പാത്രത്തിലേക്ക് തിരിച്ചു കയറാൻ
രാത്രിവണ്ടി കയറുന്ന
പുല്ലിംഗങ്ങളുണ്ടെന്നു ...
വിരലിലൊന്നിനെ പുല്ലിംഗമാക്കമെന്നും
ഒറ്റയ്ക്ക് ഉന്മാദത്തിന്റെ കുന്നു കയറാമെന്നും
അറിയാത്ത ...അറിയാത്ത...
'അവരുടെ' ചേഷ്ടകൾ
കണ്ടവർ
പൊട്ടിച്ചിരിക്കാറുണ്ടെന്നു
ആരോ പറഞ്ഞു ആരോ പറഞ്ഞു
ഞാനറിഞ്ഞു...
പെണ്ണുങ്ങളുടെ...
അവരുടെ യോനികളിൽ
വിടരുന്ന പൂക്കൾക്
കാരിരുമ്പിന്റെ മണമാണെന്ന്,
തുരുമ്പിനറ്റത്ത്
തീണ്ടാരി തീവണ്ടികളുടെ
വാകപ്പൂക്കൾ
മെയ് മാസമാകാൻ
കാത്തു നില്കാതെ
പൂക്കാറുണ്ടെന്നു...
ആ പൂക്കളിലൂടെ
ഗര്ഭ പാത്രത്തിലേക്ക് തിരിച്ചു കയറാൻ
രാത്രിവണ്ടി കയറുന്ന
പുല്ലിംഗങ്ങളുണ്ടെന്നു ...
വിരലിലൊന്നിനെ പുല്ലിംഗമാക്കമെന്നും
ഒറ്റയ്ക്ക് ഉന്മാദത്തിന്റെ കുന്നു കയറാമെന്നും
അറിയാത്ത ...അറിയാത്ത...
'അവരുടെ' ചേഷ്ടകൾ
കണ്ടവർ
പൊട്ടിച്ചിരിക്കാറുണ്ടെന്നു
ആരോ പറഞ്ഞു ആരോ പറഞ്ഞു
ഞാനറിഞ്ഞു...
Comments
Post a Comment