--------------------------------------------
--------------------------------------------
എന്റെ ചെറിയ വര
വരകൾക്കുള്ളിലെ വലിയ വര
വരഞ്ഞു വരഞ്ഞാണ്
നീ എന്നെയും ഞാൻ നിന്നെയും
വരഞ്ഞറിഞ്ഞത്
വരകൾ തെറ്റിപ്പിരിഞ്ഞു
ആസ്ത്ര മുഖം പ്രാപിച്ചപ്പോഴാണ്
സമാന്തര രേഖകളുടെ
ആവശ്യകതയെപ്പറ്റി
ഞാൻ ചിന്തിച്ചു തുടങ്ങിയത്...
-------------------------------------------

Comments
Post a Comment