നിരാശകൾ അത് മാത്രമായി അവസാനിക്കുമ്പോൾ അത് ഒരുവന്റെ അവസാനമാണ് ...എല്ലാ ഇലകളും കൊഴിച്ചു ഒടുവിൽ ചുവന്ന പൂക്കൾ വിടര്തുന്ന വാക മരതെപ്പോലെയാണ് ചിലരുടെ നിരാശകൾ ...... അവ പച്ചയെക്കാൾ തീവ്രമായ ചുവപ്പിനെ ആവാഹിക്കും ...കുത്തി നോവിക്കുന്ന വേനലിനോട് ചിരിക്കും ...വേനൽ കുത്തി നോവിക്കുമ്പോൾ വീണ്ടും ചുവന്നു തുടുക്കും ...ഒടുവിൽ സ്വീകരിക്കുവാൻ ക്ഷമയോടെ കാത്തിരിക്കുന്ന ഗര്ഭാപാത്രത്തിന്റെ ചുവപ്പുമായി കലരും ... വേനൽ ഭോഗിക്കുമ്പോഴും നീറ്റലുകൾ മറന്നു വീണ്ടും ജനിക്കാവുന്ന വാകപ്പൂക്കളെ സ്വപ്നം കാണും ... ജീവിത പച്ചപ്പ്‌ മാഞ്ഞു പോയതിനെ കുറിച്ച് ആവലാതികൾ  ഉതിർക്കാതെ അങ്ങിനെയങ്ങിനെ ...

Comments

Popular posts from this blog

A LOVE-LESS LETTER