കോർണിയ മാറ്റിവച്ച് നിന്നെ
എന്റെ കണ്ണുകളിൽ നിന്ന് അടർത്തിയെടുക്കും
നിന്റെ നാറ്റം പോകാൻ ഒന്ന് സോപ്പിട്ടു കുളിച്ചാൽ മതിയാകും
പിന്നെ കിനാവുകൾ
അത്ഉപ്പിലിട്ടു വച്ചാൽ മതി
വേരോടെ കരിഞ്ഞു പോയ്കോളും
തൊട്ടുരുമ്മലുകലൊക്കെ Dettol ഇട്ടാൽ പോകവുന്നതെയുള്ളൂ
തികട്ടി വരുന്ന ഓര്മകളോ
അത് കവറിൽ കെട്ടി അയല്കാരന്റെ പറമ്പിലിട്ടെക്കാം
പിന്നെയുള്ളതാ ഒടുക്കത്തെ സ്വപ്നങ്ങൾ
പിഴച്ചു പെറ്റവയല്ലെ ...വല്ല അനാഥാലയത്തിലും ...

Comments
Post a Comment